ഒറ്റിക്കൊടുക്കലിന്റെ പിതൃത്വമില്ലായ്മയിൽ കൂടെപ്പിറപ്പിന്റെ നിലവിളികളുണ്ട്
ഒപ്പംനിന്നവൻ ഒട്ടിനിന്നവൻ ചവച്ചുതുപ്പി ഞാൻ അഭിസാരിക....
നീയും മരിക്കും ഞാനും മരിക്കും നിന്റെ ഓർമ്മകൾ മാത്രം അലഞ്ഞു തിരയും...
എന്നെ പുകഴ്ത്തിയ നിന്റെ നാവു പുഴുവരിക്കട്ടെ വരുംജന്മം വരികയില്ലെന്നോർക്കണം
കൊത്തിപ്പറിക്കട്ടെ കടിച്ചു ചീർക്കട്ടെ നീയെന്ന ഈ എന്നെ ......
No comments:
Post a Comment